ഓം
ശ്രീ ഗണപതയേ നമഃ
വിഷ്ണുഅഭിരാമി
❖ ശുഭം ❖
പുതിയപറമ്പിൽ (തോട്ടത്തിൽ) ഇല്ലംപി കെ ഓമനക്കുട്ടൻ - സുജാത ദമ്പതികളുടെമകൻ വിഷ്ണു
❖
വൈലപ്പിള്ളി ഇല്ലംശ്രീ രാധാകൃഷ്ണൻ വി ആർ - ശ്രീമതി ബിനി ദമ്പതികളുടെമകൾ അഭിരാമി
ഇവർ തമ്മിലുള്ള വേളി 2027 ജനുവരി 03 (1202 ധനു 19) ഞായറാഴ്ച പകൽ 11.45 നും 12.10 നും മദ്ധ്യേയുള്ള അഭിജിത് ശുഭമുഹൂർത്തത്തിൽ ഐരാപുരം ഭഗവതി ക്ഷേത്രത്തിലെ ശ്രീഭദ്ര കല്യാണമണ്ഡപത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
പ്രസ്തുത മംഗളകർമ്മത്തിൽ കുടുംബസമേതം പങ്കുകൊള്ളുവാൻ താങ്കളെ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
എന്ന്പി കെ ഓമനക്കുട്ടൻ & സുജാതരാധാകൃഷ്ണൻ വി ആർ & ബിനി
ഉപചാരപൂർവ്വംജിഷ്ണു, നിത്യ & അജയ്
❖
മുഹൂർത്തം
2027 ജനുവരി 03 · ഞായർ
1202 ധനു 19
പകൽ 11.45 – 12.10
അഭിജിത് ശുഭമുഹൂർത്തം
0Days
0Hours
0Minutes
0Seconds
❖
വേദി
ഐരാപുരം ഭഗവതി ക്ഷേത്രം
ശ്രീഭദ്ര കല്യാണമണ്ഡപം
Scan the QR code to open the location